പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും മാർച്ച് 19ന്.

Date:

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വി. യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ മാർച്ച് 19 ഞായറാഴ്ച ആഘോഷിക്കും. രാവിലെ 9.30ന് പ്രസുദേന്തി വാഴ്ച ,ആഘോഷമായ തിരുനാൾ കുർബാന ,സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ജോസഫ് നാമധാരികളുടെ സംഗമം, ഊട്ടുനേർച്ച . തിരുക്കർമ്മങ്ങൾക്ക് പാലാ രൂപത വികാരി ജനറൽ മോൺ.ജോസഫ് മലേപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും.

പളളിയിൽ പതിവുപോലെ രാവിലെ 5:30നും 7 മണിക്കും ഉച്ചകഴിഞ്ഞ് 4 മണിക്കും 6:30 നും വി.കുർബാന ,സന്ദേശം . മുണ്ടുപാലം കുരിശുപള്ളിയിൽ രാവിലെ 6 :30ന് വി.കുർബാന . കുരിശുപള്ളിയിൽ 9:30ന് വി.കുർബാന ഉണ്ടായിരിക്കില്ല. വികാരി റവ.ഫാ ജോസഫ് തടത്തിൽ, സഹവികാരിമാരായ ഫാ ജോസഫ് ആലഞ്ചേരി, ഫാ.സ്കറിയ മേനാംപറമ്പിൽ , ഫാ.മാത്യു വാഴചാരിക്കൽ എന്നിവർ നേത്യത്വം നൽകും.

watch : https://youtu.be/_v341B9HFeU

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യത. 26...

രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി കാറിൽ അഭ്യാസപ്രകടനം

കാസർഗോഡ് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. കാസര്‍ഗോഡ് നിന്ന് രോഗിയുമായി...

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ...

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന...