2025 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈ സ്കൂൾ.
മൂന്ന് ഫുൾ A +
ഒരു 9 A +
രണ്ട് 8 A+
രണ്ട് 7 A+
എന്നിങ്ങനെ കുട്ടികൾ മികച്ച മാർക്കുകൾ സ്വന്തമാക്കി. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും 80 % മുകളിൽ മാർക്ക് എന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറെ സന്തോഷമുള്ള വാർത്തയായി മാറി… 12 വർഷം തുടർച്ചയായി 100% വിജയം