വി. അൽഫോൻസാ തിരുനാൾ ;ജൂലൈ 20 വ്യാഴം

Date:

അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തിപ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കു ന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു, എളിയവരെ ഉയർത്തി

(ലൂക്കാ 1:51-52)

05.30 am : വി. കുർബാന, നൊവേന

റവ. ഫാ. മൈക്കിൾ ഔസേപ്പറമ്പിൽ

(സ്പിരിച്വൽ ഡയറക്ടർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

05.30 am : വി. കുർബാന, നൊവേന

റവ. ഫാ. തോമസ് കാലാചിറയിൽ

(വികാരി, ചൂണ്ടച്ചേരി പള്ളി)

08.30 am : വി. കുർബാന, നൊവേന

വെരി റവ. ഫാ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുര

(ഡയറക്ടർ ജനറൽ, എം.എസ്.റ്റി)

11.30 am: ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന

മാർ റെമിജീയോസ് ഇഞ്ചനാനിയിൽ

(താമരശ്ശേരി രൂപത മെത്രാൻ)

സഹകാർമ്മികർ : മോൺ. അബ്രാഹം വയലിൽ (വികാരി ജനറാൾ, താമരശ്ശേരി രൂപത)

റവ. ഫാ. ജോർജ് മുണ്ടനാട്ട്

(താമരശ്ശേരി രൂപത)

02.30 pm : വി. കുർബാന, നൊവേന

റവ. ഫാ. ജെറിൻ കുഴിയൻ പ്ലാവിൽ

(വികാരി, ചിന്നാർ പള്ളി)

05.00 pm : വി. കുർബാന, നൊവേന

റവ. ഫാ. തോമസ് മേനാച്ചേരി

(വികാരി, തീക്കോയി ഫൊറോനാ പള്ളി)

06.15 pm : ജപമാല പ്രദക്ഷിണം

07.00 pm : വി. കുർബാന, നൊവേന

റവ. ഫാ. അഗസ്റ്റിൻ കച്ചിറമറ്റം (വികാരി, ഇടപ്പാടി പള്ളി)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി....

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...

“വിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള ദാനമാണ്”

വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത്...

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം...