വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ

spot_img

Date:

ജൂലൈ 28 ഞായർ തിരുക്കർമ്മങ്ങൾ

4.45 am : വി. കുർബാന നൊവേന തീർത്ഥാടന കേന്ദ്രത്തിലെ വൈദികർ

06.00 am : വി. കുർബാന വെരി റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് (വികാരി, ഭരണങ്ങാനം ഫൊറോനാ)

06.45 am : നേർച്ചയപ്പം വെഞ്ചരിപ്പ് മാർ ജോസഫ് പള്ളിയ്ക്കാപ്പറമ്പിൽ (ബിഷപ് എമരിത്തൂസ്, പാലാ രൂപത)

07.00 am : ആഘോഷമായ വി. കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാദ്ധ്യക്ഷൻ)

08.30 am : വി. കുർബാന മോൺ. ജോസഫ് തടത്തിൽ 08.30 am (പ്രോട്ടോ സിഞ്ചല്ലൂസ്, പാലാ രൂപത)

09.30 am : വി. കുർബാന റവ. ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിയ്ക്കൽ (സ്‌പിരിച്ച്വൽ ഫാദർ, സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരി, വടവാതൂർ)

10.30 am: ആഘോഷമായ തിരുനാൾ വി. കുർബാന, സന്ദേശം (ഇടവകപള്ളിയിൽ)

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിൽ (മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ്, സിറോ മലബാർ സഭ)

സഹകാർമ്മികർ : റവ. ഫാ. ജോസഫ് കുറുപ്പശ്ശേരിയിൽ (സഹവികാരി, പ്രവിത്താനം ഫൊറോനാ) റവ. ഫാ. മാത്യു വെണ്ണായപ്പിള്ളിൽ (സഹവികാരി, കിഴതടിയൂർ)

12.30 pm : ആഘോഷമായ തിരുനാൾ പ്രദക്ഷിണം റവ. ഫാ. തോമസ് ഓലിക്കൽ (വികാരി, പ്ലാശനാൽ) റവ. ഫാ. ജോസഫ് താഴത്തുവരിക്കയിൽ (മാനേജർ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാലാ) റവ. ഫാ. സ്‌കറിയാ വേകത്താനം (വികാരി, കാവുംകണ്ടം)

02.30 pm : വി. കുർബാന റവ. ഫാ. തോമസ് കുറ്റിക്കാട്ട് (വികാരി, പയ്യാനിത്തോട്ടം)

03.30 pm : വി. കുർബാന റവ. ഫാ. അജോ കളത്തിൽ CRM (ക്രിസ്‌തുരാജ് ചർച്ച്, വലിയ തോവാള)

04.30 pm : വി. കുർബാന റവ. ഫാ. ജോസഫ് തെങ്ങുംപള്ളി (വികാരി, അൽഫോൻസാഗിരി)

05.30 pm : വി. കുർബാന റവ. ഫാ. ജോൺ ചാവേലിൽ (വികാരി, അൽഫോൻസാപുരം)

06.30 pm : വി. കുർബാന റവ. ഫാ. തോമസ് ഓലായത്തിൽ (വികാരി, പാദുവാ)

07.30 pm : വി. കുർബാന റവ. ഫാ. ജോൺ കണ്ണന്താനം (പ്രിൻസിപ്പാൾ, സെൻ്റ് മേരീസ് എച്ച് എസ് എസ്, ഭരണങ്ങാനം)

08.30 pm : വി. കുർബാന റവ. ഫാ. കുര്യാക്കോസ് വടക്കേത്തകിടിയേൽ സഹവികാരി, ഭരണങ്ങാനം ഫൊറോനാ

09.30pm : വി. കുർബാന റവ. ഫാ. തോമസ് കിഴക്കേക്കര (സഹവികാരി, കൂടല്ലൂർ)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related