വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 23 ചൊവ്വ തിരുക്കർമ്മങ്ങൾ

Date:

ജൂലൈ 23 ചൊവ്വ തിരുക്കർമ്മങ്ങൾ

05:30 am : വി. കുർബാന, നൊവേന റവ. ഫാ. അബ്രാഹം കണിയാംപടിക്കൽ (സ്‌പിരിച്വൽ ഫാദർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

06.45 am : വി. കുർബാന, നൊവേന റവ. ഫാ. അബ്രാഹം ഏരിമറ്റത്തിൽ (സ്‌പിരിച്വൽ ഫാദർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

08.30 am : വി. കുർബാന, നൊവേന റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ (വികാരി, കളത്തൂക്കടവ്)

10.00 am : വി. കുർബാന, നൊവേന വെരി റവ. ഫാ. മാണി പുതിയിടം (ആർച്ച് പ്രീസ്റ്റ്, സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച്, കുടമാളൂർ)

11.30 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപതാദ്ധ്യക്ഷൻ)

02.30 pm : വി. കുർബാന, നൊവേന റവ. ഫാ. ജോസഫ് ഇല്ലിമൂട്ടിൽ (വികാരി, നെല്ലിയാനി)

04.00 pm : വി. കുർബാന, നൊവേന റവ. ഫാ. അലക്‌സാണ്ടർ പൈകട (വികാരി, മണിയംകുളം)

05.00 pm : വി. കുർബാന, നൊവേന മോൺ. ജോസഫ് കണിയോടിക്കൽ (വികാരി ജനറാൾ, പാലാ രൂപത)

06.15 pm : ജപമാല പ്രദക്ഷിണം റവ. ഫാ. ജോൺ മണാങ്കൽ (സഹവികാരി, രാമപുരം ഫൊറോനാ)

07.00 pm : വി. കുർബാന, നൊവേന റവ. ഫാ. മാത്യു പുന്നത്താനത്തുകുന്നേൽ (പ്രിൻസിപ്പാൾ, അൽഫോൻസാ കോളേജ്, പാലാ)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...