വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 20 ശനി തിരുക്കർമ്മങ്ങൾ

Date:

05.30 am : വി. കുർബാന, നൊവേന റവ. ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ (അഡ്‌മിനിസ്ട്രേറ്റർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

06.45 am : വി. കുർബാന, നൊവേന റവ. ഫാ. ജോർജ്ജ് പുല്ലുകാലായിൽ

(കോർപ്പറേറ്റ് സെക്രട്ടറി, പാലാ രൂപത)

08.30 am : വി. കുർബാന, നൊവേന വെരി റവ. ഫാ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ (ഡയറക്ടർ, വിശ്വാസപരിശീലന കേന്ദ്രം, പാലാ)

10.00 am : വി. കുർബാന, നൊവേന വെരി റവ. ഫാ. ജോർജ്ജ് ആൻ്റണി അശ്ശാരിശ്ശേരിൽ OFM Cap. (പ്രൊവിൻഷ്യൽ, കോട്ടയം പ്രൊവിൻസ്)

11.30 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന മാർ ജോസഫ് കൊല്ലംപറമ്പിൽ

(സഹായമെത്രാൻ, ഷംഷാബാദ് രൂപത)

സഹകാർമ്മികർ: റവ. ഫാ. ജോർജ് കിഴക്കേഅരഞ്ഞാണിയിൽ (വികാരി, അമ്പാറനിരപ്പേൽ)

റവ. ഫാ. ജോസഫ് ചൂരയ്ക്കൽ (സഹവികാരി, മാൻവെട്ടം)

2.30 pm : വി. കുർബാന, നൊവേന റവ. ഫാ. ജോസ് കിഴക്കേയിൽ ISCH

(സഹൃദയ കോളേജ്, ഇരിഞ്ഞാലക്കുട)

04.00 pm: വി. കുർബാന, നൊവേന

റവ. ഫാ. അഗസ്റ്റിൻ തെരുവത്ത് (ഡയറക്ടർ, മാർ അപ്രേം പ്രീസ്റ്റ് ഹോം, പാലാ)

05.00 pm : വി. കുർബാന, നൊവേന വെരി റവ. ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ

(വികാരി, മുട്ടുചിറ ഫൊറോനാ)

06.15 pm : ജപമാല പ്രദക്ഷിണം റവ. ഫാ. ജോസഫ് ചീനോത്തുപറമ്പിൽ

(സഹവികാരി, ളാലം പുത്തൻപള്ളി)

07.00 pm : വി. കുർബാന, നൊവേന റവ. ഫാ. സ്‌കറിയ മേനാംപറമ്പിൽ

(സഹവികാരി, ളാലം പഴയപള്ളി)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...