യുഐഎസ്ജി പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്

Date:

അന്താരാഷ്ട്രതലത്തിൽ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിന് യൂണിയൻ ഓഫ് ഇന്റർനാഷ്ണൽ സുപ്പീരിയേഴ്സ് ജനറലിന്റെ (യുഐഎസ്ജി) പുരസ്കാരം മലയാളിയായ സിസ്റ്റർ സെലി തൈപ്പറമ്പിലിന്

This image has an empty alt attribute; its file name is News-2023-10-31-10_21_39.jpg

സ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ സെലി കർത്തേടം ഇടവകയിലെ തൈപ്പറമ്പിൽ തോമസിന്റെയും ചിന്നമ്മയു ടെയും മകളാണ്. ഇന്നു ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.സന്യാസ സമൂഹങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1965-ൽ കാനോനികമായി സ്ഥാപിതമായതാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ (യുഐഎസ്ജി). നിലവിൽ ലോകമെമ്പാടുമായി 1903 അംഗങ്ങളുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...