സിസ്റ്റർ വെർജീനിയാ കളരിക്കൽ S.A.B.S നിര്യാതയായി

spot_img

Date:

പൈക ആരാധന മഠാംഗമായ സിസ്റ്റർ വെർജീനിയാ (82, ഉരുളികുന്നം ) ഇന്ന് (4-4-2023 , ചൊവ്വാ) 8.30 p.m. ന് കർത്താവിൽ ഭാഗ്യ മരണം പ്രാപിച്ച വിവരം അറിയിക്കുന്നു.

സംസ്കാര ശുശ്രുഷകൾ നാളെ (5-4-2023, ബുധൻ) 1.30 p.m-ന് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും പൈക സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. നാളെ രാവിലെ 10.30 ന് ഭൗതികശരീരം പൈക മഠത്തിൽ കൊണ്ടുവരുന്നതാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related