സിസ്റ്റർ എലൈസ് SMC കുറ്റിയാനിക്കൽ (78) നിര്യാതയായി

spot_img

Date:

പാല: സിസ്റ്റേഴ്സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗമായ സിസ്റ്റർ എലൈസ് SMC കുറ്റിയാനിക്കൽ (78) നിര്യാതയായി.

സംസ്ക്കാര കർമ്മങ്ങൾ നാളെ ( വ്യാഴാഴ്ച) രാവിലെ 9 ന് പാലാ സെൻ്റ് മർത്താസ് ജനറലേറ്ററിൽ വി.കുർബാനയോടെ ആരംഭിച്ച് ളാലം സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ.

പരേത പാലാ രൂപത തീക്കോയി ഇടവക കുറ്റിയാനിക്കൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകളാണ് .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related