പുലയന്നൂർ സെറാഫിക് ക്ലാര മടാoഗമായ സിസ്റ്റർ ഡിഗ്ന എലിപുലിക്കാട്ട് എഫ് സി സി (89) കർത്താവിൽ ഭാഗ്യം മരണം പ്രാപിച്ച വിവരം അറിയിക്കുന്നു. മൃതദേഹം ഇന്ന് 9.00am ന് സെറാഫിക് മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് 07-03-2025 3.00 pm ന് സെറാഫിക് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്നതും അരുണാപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
