spot_img

സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്തു

spot_img
spot_img

Date:

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന് വിവിധ ഇനങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് കിറ്റും, കായികതാരങ്ങൾക്കാവശ്യമായ ജേഴ്സിയും പൂർവ്വ വിദ്യാർത്ഥി സമ്മാനമായി നൽകി. സ്കൂളിൽ നടന്നുവരുന്ന അവധിക്കാല കായിക പരിശീലനത്തെ കുറിച്ച് അറിഞ്ഞ് പൂർവ വിദ്യാർത്ഥി ഷിന്റോ മൈക്കിൾ വല്ലനാട്ട് ആണ് വിവിധ ഗെയിമുകൾക്കായി സ്പോർട്സ്കിറ്റും, ജേഴ്സിയും സംഭാവന ചെയ്തത്.

സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ ചാടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ സജി എസ്.തെക്കേൽ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്നുവരുന്ന കായിക പരിശീലനത്തിന്റെ പ്രചരണാർത്ഥം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സ്പോൺസർ ചെയ്ത് സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡ് അദ്ദേഹം പ്രകാശനം ചെയ്തു.

സ്ക്രീൻ അഡിക്ഷനും ഡ്രഗ് അഡിക്ഷനും അപകടകരമായ രീതിയിൽ വളർന്നുവരുന്ന ആധുനിക കാലഘട്ടത്തിൽ പുതുതലമുറ കലാകായിക മണ്ഡലങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ കായിക ഇനങ്ങൾക്കായി സ്കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കാനുള്ള സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണത്തോടെ യുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു

ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി.ജെ., കായികാ അധ്യാപകൻ ജോർജ് തോമസ്, അധ്യാപകരായ ജിനു ജെ.വല്ലനാട്ട്, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related