ജനുവരി 1 മുതൽ രാജ്യത്ത് ഈ മാറ്റങ്ങൾ വരും
►ഫ്രിഡ്ജിന്റെ വില 2 മുതൽ 5% വരെ കൂടും.
► സീലിംഗ് ഫാൻ വിലയും കൂടും.
►SBI, HDFC ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഓഫർ മാറും
►ഇൻഷുറൻസ് പോളിസികൾക്ക് കെവൈസി നിർബന്ധമാക്കും
►ദേശീയ പെൻഷൻ പദ്ധതിയിൽ നിന്ന് പണം പിൻവലിക്കുന്ന നിയമങ്ങൾ മാറും
► മാരുതി, ഹോണ്ട, കിയ, റെനോ, എംജി, ഹ്യുണ്ടായ്, ടാറ്റ, ഓഡി, ബെൻസ് തുടങ്ങിയ കമ്പനികളുടെ കാറുകൾക്ക് വില കൂടും
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our webvsite pala.vision