സ്പാനിഷ് സൂപ്പര്‍ കപ്പ് അവസാന പോരാട്ടത്തിലേക്ക് ബാഴ്‌സലോണ. പതിനേഴാം മിനിറ്റില്‍ അലക്‌സ് ബാല്‍ഡെയുടെ അസിസ്റ്റില്‍ സ്പാനിഷ് താരം ഗവിയും 52-ാം മിനിറ്റില്‍ ഗവിയുടെ പാസില്‍ ലാമിന്‍ യമാല്‍ നേടിയ ഗോളുകള്‍ക്ക് അത്‌ലറ്റികോ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തിനെത്തിയത്. ബുധനാഴ്ച ജിദ്ദയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിഫൈനല്‍ വിജയിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ഫൈനലിലെത്തുന്ന ടീമായി ബാഴ്‌സ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision