spot_img

എസ് പി പിള്ള അനുസ്മരണം ജൂണ്‍ 12-ന്

spot_img
spot_img

എസ് പി പിള്ള അനുസ്മരണം ജൂണ്‍ 12-ന്

spot_img

Date:

ഏറ്റുമാനൂര്‍: കേരളത്തിന്റെ ചാര്‍ളി ചാപ്ലിന്‍ എന്ന് അറിയപ്പെടുന്ന ഹാസ്യ സിനിമാതാരം എസ് പി പിള്ളയുടെ 40-ാം ചരമവാര്‍ഷികം ജൂണ്‍ 12 ന് എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ട്രസ്റ്റ്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വാര്‍ഷിക ആഘോഷത്തിനുള്ള

വിപുലമായ സ്വഗതസംഘ രൂപവത്കരണം മെയ് 18- ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടത്തും.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ എസ് എസ് എസ് എല്‍ സി ,ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഇക്കൊല്ലത്തെ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് അല്ലങ്കില്‍ എവണ്‍ കുട്ടിയ ഏറ്റുമാനൂര്‍

നഗര പരിധിയിലെ വിദ്യാര്‍ഥികളെ ആദരിക്കും. അഭിനയ രംഗത്ത് മികവു പുലര്‍ത്തുന്ന കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കുന്ന കലാകാരന് ഇക്കൊല്ലം മുതല്‍ എസ് പി പിള്ള സ്മാരക അവാര്‍ഡ് നല്‍കും. വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 13- ന് എസ് പി പിള്ളയുടെ ശിഷ്യനും ട്രസ്റ്റ്

സെക്രട്ടറിയുമായ ജി ജഗദീഷ് എന്ന സ്വാമിയാശാനും സുഹൃത്തുക്കളും അഭിനയിച്ച് റോബിന്‍ മാത്യുവിന്റെ നിര്‍മാണത്തില്‍ ജി എം മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടര്‍ എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തും.ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍,സെക്രട്ടറി ജി ജഗദിഷ് സ്വാമിയാശാന്‍,

മറ്റ് ഭാരവാഹികളായ സിറില്‍ നരിക്കുഴി, പ്രകാശ് മണി ,ശ്രീലക്ഷ്മി പാല, മാത്യൂസ് കോതനല്ലൂര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക് 6282241929 നമ്പരില്‍ ബന്ധപ്പെടണം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related