spot_img

എസ് പി പിള്ള സ്മൃതി ദിനം 2025 ജൂൺ 12

spot_img
spot_img

Date:

മലയാളത്തിലെ ആദ്യ ഹാസ്യ നടന്മാരിൽ പ്രധാനിയായിരുന്നു എസ് പി പിള്ളയെന്ന് തുറു മുഖം ,സഹകരണ, ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എസ് പിള്ളയുടെ കഥാപാത്രങ്ങൾ എക്കാലത്തും മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു. എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എസ് പി പിള്ളയുടെ 40-ാംസ്മൃതി ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 39 വർഷങ്ങളായി എസ് പി പിള്ള സ്മാരക ട്രസ്റ്റ് അദ്ദേഹം

ദിവംഗതനായ ജൂൺ12നാണ് സ്മൃതിദിനം ആചരിച്ചു വരുന്നത്. എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഭദ്രദീപം തെളിയിച്ചു. എസ് പി പിള്ള സ്മാരക നടന പുരസ്കാരം ചലച്ചിത്ര അഭിനേതാവ് ‘കോട്ടയം രമേശ് ‘ മന്ത്രി വാസവനിൽ നിന്നും ഏറ്റുവാങ്ങി. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റ്റി സി അരുൺകുമാർ വിദ്യാപുരസ്കാര വിതരണ ഉദ്ഘാടനം

നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തെ അധികരിച്ച് മംഗളം എൻജിനിയറിംഗ് കോളേജ് ചെയർമാൻ ബിജു വർഗ്ഗീസും കേരളത്തിലെ വിവിധ പാഠ്യസിലബസുകളും ഉന്നത വിദ്യാഭ്യാസവും എന്ന വിഷയത്തെ അധികരിച്ച് മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജെയിംസ് മുല്ലശ്ശേരിയും പ്രഭാഷണം നടത്തി. മുതിർന്ന പൊതു പ്രവർത്തകൻ ഏറ്റുമാനൂർ രാധാകൃഷ്ണൻ , ഏറ്റുമാനൂർ സർവ്വീസ് സഹ. ബാങ്ക് പ്രസിഡൻ്റ് ബിജു കുമ്പിക്കൻ .എസ് എം

എസ് എം ലൈബ്രറി പ്രസിഡൻ്റ് ,ജി പ്രകാശ്, ശ്രീ മഹാദേവക്ഷേത്ര ഉപദശകസമിതി പ്രസിഡൻ്റ് പി.കെ രാജൻ )കെ ജെ യു ജില്ലാ പ്രസിഡൻ്റ് കെ ജി ഹരിദാസ് ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് പ്രസിഡൻ്റ്, ബെന്നി ഫിലിപ് , ഡാറ്റ സംസ്ഥാന സെക്രട്ടറി പി എ മായിൻ എന്നിവർ പ്രസംഗിച്ചു എസ് പി പിള്ളയുടെ വസതിയിൽ നിന്നും എസ് പി പിള്ള സ്മാരക വനിതാ ലൈബ്രറിയുടെയും സംഘാടകസമിതിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച എസ് പി പിള്ള സ്മൃതിയാത്ര നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.തസ്നി മായിൻ കരിയർ പ്ലാനിങ് ക്ലാസ് എടുത്തു. സംഘാടക സമിതി ചെയർമാൻ എൻ പി സുകുമാരൻ സ്വാഗതം പറഞ്ഞു. സംഘാടകസമിതി ജനറൽ കൺവീനർ സിറിൾ ജി നരിക്കുഴി ആമുഖ പ്രസംഗം നടത്തി. വർക്കിംഗ് ചെയർമാൻ ടി പി മോഹൻദാസ് അനുസ്മരണ പ്രമേയം
വും ”ഓർമ്മയിലെ എസ് പി” എന്ന പ്രബന്ധം ഫൈൻ ആട്സ് സൊസൈറ്റി പ്രസിഡൻ്റ് എൻ. അരവിന്ദാക്ഷൻ നായരും അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി ജി ജഗദീഷ് സ്വാമിയാശാൻ നന്ദി പറഞ്ഞു

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related