മലബാറുകാർ കാത്തിരുന്ന പ്രഖ്യാപനം വന്നു

Date:

മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ. ആഴ്ച‌യിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ഇന്ന് എല്ലാ ദിവസവും ഓടും.

ഈ മാസം സർവീസ് അവസാനിക്കാനിരിക്കെ സർവീസ് നീട്ടിയുള്ള പ്രഖ്യാപനം വരാത്തത് ആശങ്ക ഉയർത്തിയിരുന്നു. ഇതിനൊടുവിലാണ് ഡിസംബർ 31 വരെ സർവീസ് നീട്ടിയിരിക്കുന്നത്. അതേസമയം ട്രെയിൻ കാസർകോടേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അംഗീകാരമില്ലാത്ത ടാക്സി ആപ്പുകൾ ഉപയോഗിക്കരുത്

ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി ഉബർ, കർവ ടെക്നോളജി,...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പ്രകാരം 25 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തതു

ഭൂരിഭാഗം കേസുകളും ആരെയും പ്രതിചേര്‍ക്കാതെയാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍...

ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

10 കിലോയിലധികം ഭാരമുള്ള മരത്തടി റെയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തതായി അധികൃതർ...

ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് എ കെ ശശീന്ദ്രന് എന്‍സിപിയുടെ അന്ത്യശാസനം

സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ രാജി...