spot_img

ആരെങ്കിലും യുവജനങ്ങളോട്, ചരിത്രത്തെ അവഗണിക്കുവാൻ പറയുന്നുവെങ്കിൽ, അവർക്ക് വേണ്ടത് പൊള്ളയായ, വേരില്ലാത്ത, വിശ്വാസമില്ലാത്ത യുവ ജനങ്ങളെയാണ്

Date:

പൊതുവായി പറഞ്ഞാൽ വൈദികാർത്ഥികൾക്കു മാത്രമല്ല നമുക്കെല്ലാം ചരിത്രത്തെക്കുറിച്ച് പുതിയ ഒരു അവബോധം ഉണ്ടാവണം. ഈ പശ്ചാത്തലത്തിലാണ് ഞാൻ ഈ നിരീക്ഷണം നടത്തിയത്. “ആരെങ്കിലും യുവജനങ്ങളോട്, ചരിത്രത്തെ അവഗണിക്കുവാൻ പറയുന്നുവെങ്കിൽ, മുതിർന്നവരുടെ അനുഭവങ്ങളെ തിരസ്ക്‌കരിക്കുവാൻ പറയുന്നുവെങ്കിൽ, കഴിഞ്ഞകാലത്തെ നിന്ദിക്കുവാനും അവൻ ലക്ഷ്യംവയ്ക്കുന്ന ഭാവിയിലേക്ക് മാത്രം നോക്കുവാനും പറയുന്നുവെങ്കിൽ താൻ പറയുന്നതുമാത്രം ചെയ്യുന്ന പാതയിലേക്ക് അവൻ യുവജനങ്ങളെ എളുപ്പത്തിൽ വശീകരിക്കുകയല്ലേ ചെയ്യുന്നത്?

അവനു വേണ്ടത് പൊള്ളയായ, വേരില്ലാത്ത, വിശ്വാസമില്ലാത്ത യുവജനങ്ങളെയാണ്. അങ്ങനെ അവർ അവന്റെ വാഗ്ദാനങ്ങളിൽ മാത്രം ശരണം വയ്ക്കുന്നവരാകുന്നു. അവന്റെ പദ്ധതികൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നവരും ആകുന്നു. പല പ്രത്യയശാസ്ത്രങ്ങളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. അവർ തങ്ങൾക്ക് എതിരില്ലാതെ ഭരിക്കുവാൻ സാധിക്കേണ്ടതിനായി എല്ലാ വ്യത്യാസങ്ങളെയും തകർക്കുന്നു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related