2023ലെ ആദ്യ സൂര്യഗ്രഹണം നാളെ വെളുപ്പിന് സംഭവിക്കും. ഇന്ത്യൻ സമയം രാവിലെ 3.34 മുതൽ 6.32 വരെയാകും ഭാഗിക സൂര്യഗ്രഹണം. പൂർണ ഗ്രഹണം രാവിലെ 4.29 മുതൽ 4.30 വരെ ഒരു മിനിറ്റിൽ താഴെ മാത്രമാണ്. ഒരു മിനിറ്റിൽ താഴെ മാത്രമേ ഗ്രഹണം പൂർണ്ണമായി കാണാനാവൂ. ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ല. സമയവും തീയതിയും അനുസരിച്ച്, വ്യാഴാഴ്ച ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision