സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും സോഫ്റ്റ്വെയർ തകരാർ. ശമ്പളവും പെൻഷൻ വിതരണവും ഉൾപ്പെടെയുള്ള ഓൺലൈൻ ഇടപാടുകളെ ഈ തകരാർ ബാധിച്ചതിനാൽ ഇന്നലെ ട്രഷറികളെല്ലാം അടച്ചിടേണ്ടി വന്നു. ഡാറ്റ നെറ്റ്വർക്കിൽ കണ്ടെത്തിയ പിശക് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും നീണ്ടു. രാവിലെ ശാഖകൾ തുറന്നതിന് തൊട്ടു പിന്നാലെ തർക്കമായതോടെ അടിയന്തിരമായി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. എങ്കിലും തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular