spot_img

സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണം

Date:

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ സാമൂഹിക സുരക്ഷാ പെൻഷൻ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക

മസ്റ്ററിംഗ് ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.2024 വർഷത്തെ വാർഷിക മസ്റ്ററിംഗ് ജൂൺ24 വരെ ചെയ്ത ഗുണഭോക്താക്കളും 2025

വർഷത്തെ മസ്റ്ററിംഗ് ഈ കാലയളവിൽ പൂർത്തിയാക്കണം. ഇ – മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2712370.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related