മനോരമക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Date:

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ മലയാള മനോരമ പുറത്തിറക്കിയ സർക്കുലർ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.

‘വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ’ എന്ന് മനോരമയുടെ പേരിലുള്ള സർക്കുലറിൽ അച്ചടിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. ‘ഇവിടെ മനോരമയ്ക്ക് മരണവും ഒരു വിൽപ്പനയാണ്, ഇതാണ് മനോരമ’ തുടങ്ങിയ കുറിപ്പോടെയാണ് പലരും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൊല്ലത്ത് ദേശീയ പാത സർവീസ് റോഡ് തകർത്ത് കുത്തിയൊലിച്ച് വെള്ളം

ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ...

“പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി....

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...

“വിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള ദാനമാണ്”

വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത്...