spot_img

സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി ശനിയാഴ്ച

spot_img

Date:

കോട്ടയം: സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി നിയമവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടിയായ ‘മാറ്റൊലി 2026’ ശനിയാഴ്ച (ഫെബ്രുവരി ഏഴ്) രാവിലെ 9.30ന് ജില്ലാ പ്ലാനിങ് കമ്മിറ്റി സെക്രട്ടറിയേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം. ദിലീപ് പരിപാടി ഉദ്ഘാടനം ചെയ്യും. നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ അധ്യക്ഷത വഹിക്കും.

‘ഇന്ത്യൻ ഭരണഘടനയും പുതിയ ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ അഡ്വ. വി.ഭുവനേന്ദ്രൻ നായരും ‘സ്ത്രീ ശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക്’ എന്ന വിഷയത്തിൽ റിട്ട. അഡീഷണൽ നിയമ സെക്രട്ടറി കെ. പ്രസാദും ക്ലാസുകൾ നയിക്കും.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, അസിസ്റ്റന്റ് ലീഗൽ ഓഫീസർ കെ. പി. ആലീസ് എന്നിവർ പങ്കെടുക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related