കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾ മാറാട്ടം നടത്തിയ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിക്ക് എതിരെ പോലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും.
കുട്ടി പ്രായപൂർത്തി ആകാത്ത സാഹചര്യത്തിൽ ആണ് നടപടി. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.