സോജൻ ജോസഫിന്റെ വിജയം അഭിമാനനേട്ടം – ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

spot_img

Date:

കൊൽക്കത്ത: ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫിനെ കൈപ്പുഴ സ്വദേശി കൂടിയായ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

മാന്നാനം കെ ഇ കോളേജ് പൂർവ വിദ്യാർത്ഥികൾ കൂടിയാണ് ഇരുവരും. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി എന്ന ചരിത്രനേട്ടത്തിനുടമയായ സോജൻ ജോസഫ് പതിറ്റാണ്ടുകൾ നീണ്ട ജനസേവനത്തിലൂടെ ആർജിച്ച ഈ സ്ഥാനലബ്ധിയിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനുമോദനസന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു. കൂടുതൽ ഉന്നതങ്ങളിലെത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related