കാരുണ്യത്തിന്റെ കൈകളുമായി – സ്നേഹ വണ്ടി ഓടുന്നു

spot_img

Date:

ചേന്നാട് : സഹജീവികളോടുള്ള കാരുണ്യവും സ്നേഹവും പ്രകടമാക്കി ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് സ്കുളിലെ വിദ്യാർത്ഥികൾ ആരംഭിച്ച സ്നേഹ വണ്ടി – ശ്രദ്ധയമാകുന്നു – തങ്ങളുടെ ചോറും പൊതിയോടപ്പം മറ്റൊരു പൊതിയും കൊണ്ടുവന്ന് എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മണിയംകുളം രക്ഷാ ഭവനലിലെ സഹോദരങ്ങൾക്കാണ് വിദ്യാർത്ഥികളും അധ്യാപകരും ഭക്ഷണ പൊതി എത്തിക്കുന്നത് – ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH – ലിൻസി ജോസിറ്റ് – ജിഷ ആനി ജോസ് എന്നിവർ നെതുർത്വം നല്കുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related