പാലാ രൂപത യുവജനപ്രസ്ഥാനമായ എസ്. എം. വൈ. എം -ൻ്റെ 2026 രൂപത പ്രവർത്തനവർഷ ഉദ്ഘാടനം കുറവിലങ്ങാട് ഫൊറോനയിലെ മണ്ണയ്ക്കനാട് യൂണിറ്റിൽ വെച്ചു നടത്തപ്പെട്ടു. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിന് രൂപത പ്രസിഡൻ്റ് മിജോ ജോയി കുന്നത്താനിയേൽ അധ്യക്ഷത വഹിച്ചു. കേരള ലാറ്റിൻ സഭാതല യുവജന പ്രസിഡൻ്റ് ശ്രീ പോൾ ജോസ് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് രൂപതയുടെ കർമ്മരേഖയും വെബ്സൈറ്റും പ്രകാശനം ചെയ്യുകയും,മാർ സ്ലീവാ മെഡിസിറ്റിയുടെ യുവജനങ്ങൾക്കായുള്ള പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. മുൻ കാല ഭാരവാഹികളെ ആദരിക്കുകയും, കെ.സി.വൈ.എം സംസ്ഥാന കലോത്സവം വിജയികൾക്ക് സമ്മാനങ്ങൾ നൽക്കുകയും ചെയ്യ്തു. എസ്. എം. വൈ. എം രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ഫാ ജോസഫ് ചൂരയ്ക്കൽ, യൂണിറ്റ് ഡയറക്ടർ ഫാ സ്കറിയ മലമാക്കൽ, എസ്.എം.വൈ.എം ജോയിന്റ് ഡയറക്ടർ നവീന സി.എം.സി, ജനറൽ സെക്രട്ടറി സോന എ മാത്യു, വൈസ് പ്രസിഡന്റ് റേയ്ച്ചൽ മേരി ചാൾസ്, മണ്ണയ്ക്കനാട് യൂണിറ്റ് വൈസ് പ്രസിഡന്റ് ബെൻ മാത്യു എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എസ്.എം.വൈ.എം പാലാ രൂപതയുടെ ഒഫീഷ്യൽ വെബ്സൈറ്റ് രൂപീകരിച്ച മണ്ണയ്ക്കനാട് യൂണിറ്റ് അംഗം അതുൽ റോയിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular