spot_img

എസ്.എം.വൈ.എം. പാലാ രൂപത സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു

spot_img

Date:

പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം.- കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഭരണങ്ങാനം ഫൊറോനയുടെയും, പ്ലാശനാൽ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുടക്കച്ചിറ അന്തോനി കത്തനാർ മെമ്മോറിയൽ സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു. ഭരണങ്ങാനം ഫൊറോന ഡയറക്ടർ ഫാ. ജോസഫ്

താന്നിക്കാപ്പാറയുടെ സാന്നിധ്യത്തിൽ, രൂപത ആനിമേറ്റർ സി. നിർമ്മൽ തെരേസ് സ്പോട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. പതിനേഴ് ഫൊറോന ടീമുകൾ പങ്കെടുത്ത മീറ്റിൽ എസ്.എം.വൈ.എം. ഇലഞ്ഞി ഫൊറോന ടീം ചാമ്പ്യന്മാരായി. ഭരണങ്ങാനം ഫൊറോന രണ്ടാം സ്ഥാനവും, കുറവിലങ്ങാട് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്ലാശനാൽ യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത്

ട്രോഫികൾ വിതരണം ചെയ്തു. എസ്.എം.വൈ.എം. പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, സെബാസ്റ്റ്യൻ അബ്രാഹം, ആൽഫ്രഡ് സന്തോഷ്, ജോസഫ് തോമസ്, ജിസ്മി ഷാജി, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ്, സാം സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related