spot_img

എസ്.എം.വൈ.എം. കൊഴുവനാൽ ഫൊറോന വനിതാദിനാഘോഷം ‘YAHEL 2K26’ കരിമ്പാനിയിൽ നടന്നു

Date:

YAHEL 2K26- വനിതാദിനാഘോഷം

എസ്. എം .വൈ. എം. കൊഴുവനാൽ ഫൊറോനയുടെ വനിതാദിനാഘോഷം YAHEL 2K26 മാർച്ച് 1, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിമ്പാനി യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് കുമാരി ജിന്റാ ജോസഫ് അധ്യക്ഷയായ ചടങ്ങിൽ രൂപത ജനറൽ സെക്രട്ടറി കുമാരി സോനാ എ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫൊറോനാ ഡയറക്ടർ ഫാ. ജോൺ വയലിൽ, കരിമ്പാനി യൂണിറ്റ് ഡയറക്ടർ ഫാ. ജെയിംസ് കരിമാങ്കൽ, കരിമ്പാനി യൂണിറ്റ് മാതൃവേദി പ്രസിഡന്റ് ശ്രീമതി മേരിക്കുട്ടി ജിയോച്ചൻ എന്നിവർ സന്നിഹിതരായിരുന്നു. വനിതകളുടെ ആത്മവിശ്വാസവും ആത്മരക്ഷാ ബോധവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി സെൽഫ് ഡിഫൻസ് ക്ലാസ് നടത്തപ്പെടുകയും ചെയ്തു. ഫൊറോനയുടെ വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള വനിതകളുടെ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related