spot_img

SMYM കാവുംകണ്ടം യൂണിറ്റിന്റെ പ്രവർത്തന വർഷോദ്ഘാടനം നടത്തി

spot_img

Date:

കാവുംകണ്ടം : എസ് എം വൈ എം കാവുംകണ്ടം യൂണിറ്റിന്റെ 2023 പ്രവർത്തന വർഷ ഉദ്ഘാടനം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോയൽ ആമിക്കാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം വൈ എം പാലാ രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ പ്രവർത്തന വർഷോദ്ഘാടനം ചെയ്തു. കടനാട് ഫൊറോന ജനറൽ സെക്രട്ടറി ജോഫിൻ തെക്കൻചേരിൽ ആമുഖപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം, വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡയറക്ടർ ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. പുതിയ പ്രവർത്തന വർഷത്തിലെ കർമ്മരേഖ പ്രകാശനം നടത്തി. ആര്യ പീടികയ്ക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകി. യൂണിറ്റ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, റോമി തയ്യിൽ, അന്നു സണ്ണി വാഴയിൽ, അനൂജ ജോസഫ് വട്ടപ്പാറക്കൽ, മാത്യു ആണ്ടുകുടിയിൽ, അജോ ബാബു വാദ്യാനത്തിൽ, സാവിയോ പാതിരിയിൽ, ലിയോ വട്ടയ്ക്കാട്ട്, റിന്റോ തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related