spot_img

മുത്തിയമ്മയുടെ സന്നിധിയിലേയ്ക്ക് പദയാത്രയുമായി എസ്എംവൈഎം

spot_img

Date:

പാലാ : എസ്എംവൈഎം പാലാ രൂപതയുടെയും കുറവിലങ്ങാട് ഫൊറോനയുടെയും കുറവിലങ്ങാട് യൂണിറ്റിന്റെയും നേതൃത്വത്തിൽ, മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മരിയൻ പദയാത്ര നടത്തി.

പകലോമറ്റം തറവാട് പള്ളിയിൽനിന്നും കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളി വരെ നടത്തപ്പെട്ട പദ യാത്രയ്ക്ക് കുറവിലങ്ങാട് ഫൊറോന പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും നേർച്ച വിതരണവും നടത്തപ്പെട്ടു.

എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ചൂരക്കൽ, രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോർജ് കുര്യൻ, സെബാസ്റ്റ്യൻ പൊയ്യാനി, എബിൻ കല്ലറയ്ക്കൽ, ബിയോ ബെന്നി, മിജോ ജോയി എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related