spot_img

എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ യൂത്ത് മീറ്റ് ‘EUNOIA ‘ നടത്തപ്പെട്ടു

spot_img

Date:

എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘EUNOIA’ evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഫോറോനാ ഡയറക്ടർ ബഹു. ഫാ. ജോസഫ് തന്നിക്കാപ്പാറ അധ്യക്ഷത വഹിക്കുകയും SMYM പാലാ രൂപത ഡയറക്ടർ ബഹു. ഫാ. മാണി കൊഴുപ്പൻകുറ്റി, SMYM പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി, SMYM പ്ലാശനാൽ യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ഐവിൻ വെട്ടുകല്ലുംപുറത്ത് എന്നിവർ ആശംസകൾ അറിയിച്ചു.

യൂത്ത് മീറ്റിങ്ങിൽ ഫൊറോനാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ എബ്രഹാം കളപുരയ്ക്കൽ, രൂപതാ സിൻഡിക്കേറ്റ് സാം സണ്ണി വലിയപറമ്പിൽ, അലൻ സെബാസ്റ്യൻ, മഞ്ജു തങ്കച്ചൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി…

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related