സ്ലോവേനിയയും ജോർജ്ജിയയും നേരിടുന്ന പ്രകൃതിദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

Date:

കടുത്ത പ്രകൃതി ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിലും, യൂറേഷ്യൻ രാജ്യമായ ജോർജ്ജിയയിലും നിരവധി ആളുകൾ മരണമടയുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ഇരുരാജ്യങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾ വലുതാണെന്നും, ഈ ദുരന്തത്തിന്റെ ഇരകളായവർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഓഗസ്റ്റ് 9 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം ആളുകളെ അഭിസംബോധന ചെയ്യവെയാണ് സ്ലോവേനിയയിലും ജോർജ്ജിയയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് പാപ്പാ സംസാരിച്ചത്.

ഈ ദുരന്തങ്ങളുടെ ഇരകളായവർക്കും, അവരുടെ കുടുംബങ്ങൾക്കും തന്റെ ആത്മീയസാന്നിധ്യം പാപ്പാ ഉറപ്പു നൽകി. അതേസമയം, ഈ കടുത്ത പ്രതിസന്ധിയിൽപ്പെട്ടവർക്ക് സഹായമെത്തിക്കുന്നവർക്ക്, പ്രത്യേകിച്ച് സന്നദ്ധപ്രവർത്തകർക്ക് പാപ്പാ നന്ദി പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...