പാലാ രൂപത ടെക്നിക്കൽ എജ്യൂ ക്കേഷൻ ട്രസ്റ്റ് നിയന്ത്രിക്കുന്നതും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനവുമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ ഒരു സഹോദര സംരംഭമായി 2022 ൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷൻ ട്രെയിനിങ് സെന്ററിൽ 2024 – 25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജ് അംഗീകരിച്ച സ്ഥാപനമാണ് സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ ട്രെയിനിങ് സെന്റർ.നിലവിലുള്ള കോഴ്സുകൾക്കു പുറമെ ഈ വർഷം മുതൽ ഒരു വർഷത്തെ ഏവിയേഷൻ & എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ കൂടി ഈ സ്ഥാപനം ആരംഭിക്കുകയാണ്. പ്ലസ്ടുവോ തതുല്യ വിദ്യാഭ്യാസയോഗ്യതയോ ഉള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകൾ പഠിക്കാൻ സാധിക്കും. മറ്റു കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഈവെനിംഗ് ക്ലാസ്സുകളും ഒഴിവു സമയം അനുസരിച്ചു പഠിക്കാവുന്ന തരത്തിലുള്ള ക്ലാസ്സുകളും ക്രമീ കരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ അധ്യാപകർ, വിപുലമായ പാഠ്യ പദ്ധതി, പ്രായോഗിക പരിശീലനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ആണ്.
താഴെപ്പറയുന്ന ഡിപ്ലോമ കോഴ്സുകൾ കൂടി ഈ സ്ഥാപനം വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നു. 1.ഫുഡ് പ്രൊഡക് ക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
- ഫുഡ് & ബിവറേജ് സർവീസ് മേഖലയിൽ ഒരു വർഷത്തെ ഡിപ്ലോമ.
- ബേക്കറി ഉൽപാദനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ
- ഹൗസ് കീപ്പിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമ
- ഫ്രണ്ട് ഓഫീസ് പ്രവർത്തനത്തിൽ ഒരു വർഷത്തെ ഡിപ്ലോമ
18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഏതു വ്യക്തിക്കും ഈ കോഴ്സുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്.
കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.
വിശദാംശങ്ങൾക്ക്:
8 5 9 3 9 6 7 6 7 6
8 5 2 1 7 2 7 6 5 7
8 9 2 1 7 3 8 6 4 3
6 2 8 2 7 1 4 6 2 2
വെബ്സൈറ്റ്- http://www.sjihmct.ac.in
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision