പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ പുതിയ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ എൻ ശിവദാസൻ നിർവഹിച്ചു. കോളേജ് ചെയർമാൻ ഫാദർ ജോസഫ് മലെപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ഷെറി കുര്യൻ, കോളേജ് ഡയറക്ടർ ഫാദർ ജോസഫ് വാട്ടപ്പള്ളി, ബർസാർ ഫാദർ ജോൺ മറ്റമുണ്ടയിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റ്റിൽവിൻ സാബു, വോളിന്റീർ സെക്രട്ടറി ആൽബിൻ റ്റി ബിനോയ് എന്നിവർ സന്നിഹിതരായിരുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular