spot_img

സിസ്റ്റർ റോസ് മരിയ എഫ്. സി. സി. തെക്കയിൽ നിര്യാതയായി

spot_img

Date:

സിസ്റ്റർ റോസ് മരിയ എഫ്. സി. സി തെക്കയിൽ പുലിയന്നൂർ
പാലാ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹാoഗമായ സിസ്റ്റർ റോസ് മരിയ തെക്കയിൽ ( ഏലിയാമ്മ -88) നിര്യാതയായി.

മൃത സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പുലിയന്നൂർ സെറാഫിക് മഠം ചാപ്പലിൽ പരിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച്, അരുണാപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ജിയോവാലി തെക്കയിൽ പരേതരായ മത്തായി,കത്രി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ : പരേതരായ ടി. എം ദേവസ്യ, ഫിലിപ്പ്, മറിയകുട്ടി, ചിന്നമ്മ, മത്തച്ചൻ, പെണ്ണമ്മ ( തൊടുപുഴ ). പരേത കണ്ണാടിയുറുമ്പ്, പാളയം, പൂഞ്ഞാർ, മണിയംകുന്ന്, പച്ചിക്കൽ, സാൻഡാമിയാനോ, സാന്തോം, മംഗളാരാം, സെറാഫിക് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related