പൂവക്കുളം ആരാധനാ മഠാംഗമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ റിറ്റി പാണംകാട്ട് S.A.B.S., Pala (85) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു. മൃതദേഹം തിങ്കൾ ( 09-06-2025) 4.00
p.m. -ന് പൂവക്കുളം മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ ചൊവ്വ (10-06-2025) 10.30 a.m. – ന് പൂവക്കുളം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും പൂവക്കുളം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.