കടനാട് ആരാധനാ മഠാംഗമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ ഡൊമിറ്റില്ല S.A.B.S., Pala (86) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു. മൃതദേഹം ഇന്ന് (29-05-2025, വ്യാഴം) 4.00 മണിയോടെ കടനാട് മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ വെള്ളി (30-05-2025) 10.00 am -ന് കടനാട് മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും കടനാട് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.














