പൂവക്കുളം ആരാധനാ മഠാംഗമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ ബൊനിഫാസി S.A.B.S., Pala (89) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു. സംസ്കാരശുശ്രൂഷകൾ ഇന്ന് (ഞായർ, 27-04-2025) 10.00 am- ന് നെല്ലിയാനി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും നെല്ലിയാനി മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
