അതിരമ്പുഴ: മാതിരംമ്പുഴയിൽ സിസ്റ്റർ ബെറ്റി ജോൺ (തങ്കമ്മ -80,സിഎംസി വിമല കോൺവെൻറ്,തൃക്കാക്കര)അന്തരിച്ചു. പരേതനായ ദേവസ്യ ജോണിന്റെയും ഏലിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ:പരേതനായ സെബാസ്റ്റ്യൻ ജോൺ,പരേതയായ ചിന്നമ്മ ജോൺ തേവരേടത്ത് വൈക്കം,അന്നക്കുട്ടി ജോർജ് പഴയ മഠം വല്ലകം, മേരിക്കുട്ടി ജോൺ, പാണശേരിൽ, ചെമ്പ്,
കുഞ്ഞമ്മ യോഗ്യാവീട് മുഹമ്മ , ജോസഫ്പോൾ (ബീനാ സ്റ്റുഡിയോ, ഏറ്റുമാനൂർ), ജോസഫ് ജോൺ ( മുൻ ജനറൽ സെക്രട്ടറി എസ്ബിഐ എംപ്ലോയിസ് അസോസിക്ഷൻ ). സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular