കാഞ്ഞിരമറ്റം ആരാധനാ മഠാംഗമായ സിസ്റ്റർ ആനി ജോസഫ് മേൽവെട്ടം S.A.B.S., Pala ( 88, മ രങ്ങാട്ടുപള്ളി, 16-05-2025) കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു. പരേതയുടെ അമ്മ മറ്റക്കര കുഴിമറ്റത്തിൽ (തിരുനിലം) കുടുംബാംഗമാണ്.
മൃതദേഹം ഇന്നു വൈകിട്ട് 8 -ന് കാഞ്ഞിരമറ്റം മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (17-05-2025, ശനി) 1.30 p.m.- ന് കാഞ്ഞിരമറ്റം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.