സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ല
ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് അറസ്റ്റ്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
എന്നാൽ, അറസ്റ്റിലായതിന് ശേഷം പരസ്തു അഹമ്മദിയെക്കുറിച്ചുള്ള ഒന്നും അറിയില്ലെന്ന് അഹമ്മദിയുടെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറയുന്നു. ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ പരസ്തുവിനെ എവിടെയാണ് മാറ്റിയതെന്ന് ആർക്കും അറിയില്ല.പരസ്‌തുവിന്റെ മ്യൂസിക്കൽ ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാൻ ബെരഗ്ദാർ, സൊഹൈൽ ഫാഗിഹ്-നസിരി എന്നിവരും ശനിയാഴ്ച അറസ്റ്റിലായിരുന്നു.













