റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ അറിയിച്ചു. അതിവേഗ തീവണ്ടികൾക്ക് സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്ന് കെ റെയിൽ കത്തിൽ അറിയിച്ചു. റയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ അറിയിച്ചിട്ടുണ്ട്. അതേസമയം റയിൽവെയുടെ ബദൽ നിർദേശം തള്ളി മെട്രോ മാൻ ഇ ശ്രീധരനും രംഗത്ത് വന്നു. റയിൽവെ മന്ത്രാലയം നിർദേശിച്ച മാറ്റങ്ങൾ കേരളം തള്ളിയതോടെ പദ്ധതിയുടെ അനുമതി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular