സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിപിആർ റെയിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് കേന്ദ്ര ധനമന്ത്രാലയം പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അനുമതി കിട്ടിയാൽ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് നടപ്പാക്കുമെന്നും പരാമർശമുണ്ട്.
സിൽവർ ലൈൻ പദ്ധതി; ഭൂമി ഏറ്റെടുക്കൽ തുടങ്ങും
Date: