കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന് ഇടുന്ന കല്ലുകള്‍ പിന്നീട് മാറ്റുമോ എന്ന് ഹൈക്കോടതി. കല്ലിടുന്ന ഭൂമിയുടെ ഈടിന്മേല്‍ വായ്പ കിട്ടുമോ?, കല്ലിട്ട ഭൂമിയുടെ ഈടിന്മേല്‍ വായ്പ നല്‍കാമെന്നുകാണിച്ച് സഹകരണ രജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുമോ? എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഭൂമി വില്‍ക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ എന്നും കോടതി ആരാഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular