സർക്കാർ നിർദേശം അനുസരിച്ചാണ് ചർച്ച.
സിൽവര്ലൈൻ പദ്ധതിയെ എതിർക്കുന്ന വിദഗ്ധരെയും ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ഏപ്രിൽ 28ന് മാസ്കറ്റ് ഹോട്ടലാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതിയെ എതിർക്കുന്ന 3 പേരും അനുകൂലിക്കുന്ന 3 പേരും ചർച്ചയിൽ സംസാരിക്കും.