സിൽവർ ജൂബിലി സ്പെഷ്യൽ ക്യാമ്പ് “Meraki”

Date:

സിവിൽ സർവ്വീസ് ഇൻസ്റ്റിട്റ്റ്യൂട്ടിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സ്പെഷ്യൽ ക്യാമ്പ് ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി 2023 ഏപ്രിൽ 20 മുതൽ 23 വരെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെടുന്നു.
ക്ലാസ്സ് നയിക്കുന്നവർ IAS / IPS ഉദ്യോഗസ്ഥരും മറ്റു മേഖലകളിലെ പ്രമുഖരുമാണ്. പ്രവേശനം 100 വിദ്യാർത്ഥികൾക്ക് മാത്രം. Advance Booking on payment of Rs. 1000/-
കൂടുതൽ വിവരങ്ങൾക്ക് 9539381100 , 9744885516

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...