ചേര്‍പ്പുങ്കല്‍ ബി വി എം ഹോളി ക്രോസ് കോളേജിൽ ഷോര്‍ട്ട് ഫിലിം സെമിനാര്‍

Date:

ചേര്‍പ്പുങ്കല്‍ ബി വി എം ഹോളി ക്രോസ് കോളേജിലെ സിനിമാപഠനന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് മെയ് 14 ശനിയാഴ്ച ഏകദിനഷോര്‍ട്ട് ഫിലിം പഠന ക്യാമ്പ് നടത്തുന്നു.തിരക്കഥ രചന, വീഡിയോഗ്രഫി, എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്കും.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കോളേജിലെ മീഡിയ ലാബില്‍ രാവിലെ പത്തുമണിക്ക് എത്തുക. ഫോണ്‍9037295458

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...