ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി

spot_img

Date:

ചേർപ്പുങ്കൽ: ഫിലിം ഹോളി ക്രോസ് കോളേജിലെ മെണ്ടാഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി. മേള കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മേളയിൽ ജെയ്മോൻ സംവിധാനം ചെയ്ത 12th June, ജീമോൻ സംവിധാനം ചെയ്ത A+, ജിജോ സംവിധാനം ചെയ്ത മനോന്മണി, സിജോ സംവിധാനം ചെയ്ത പാവ, സിബി സംവിധാനം നിർവ്വഹിച്ച സ്നേഹസമ്മാനം, പ്രിൻസ് സംവിധാനം ചെയ്ത കാടും പുഴയും എന്നീ മിനി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related