spot_img

ഭരതനാട്യത്തിൽ തിളങ്ങി: സഹോദയ സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ എസ്.ടി.വി.യിലെ പ്രണവ് സുജിത്തിന് ഫസ്റ്റ് എ ഗ്രേഡ്

spot_img

Date:

ആലപ്പുഴ: സംസ്ഥാന സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിലെ കാറ്റഗറി രണ്ടിൽ ഭരതനാട്യം മത്സരത്തിൽ എസ്.ടി.വി. ഇ.എം.എച്ച്.എസ്.എസ്., ആലപ്പുഴയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പ്രണവ് സുജിത്ത് മികച്ച വിജയം നേടി. മനോഹരമായ പ്രകടനത്തിലൂടെ പ്രണവ് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.

സുജിത് കുമാർ-മീനു സുജിത് ദമ്പതികളുടെ മകനാണ് പ്രണവ്. ഗായത്രി എം. ആണ് സഹോദരി. പ്രണവിന്റെ ഈ നേട്ടം സ്കൂളിനും കുടുംബത്തിനും അഭിമാനമായി.

സഹോദയ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ ഭരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ പ്രണവ് സുജിത്.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related