ചുട്ടുപൊള്ളുന്ന പാലക്കാടൻ വേനലിൽ വഴിയോര കച്ചവടക്കാർക്ക് സ്നേഹകരുതലുമായി ബിസിനസ് കുടകൾ വിതരണം ചെയ്ത് സന്നദ്ധ പ്രവർത്തകർ. സംസ്ഥാന സർക്കാർ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടക്കമായിരുന്നു പാലക്കാട് നടന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular